ഇന്ത്യൻ ഇസ്‌ലാഹി  സെൻ്റർ ഹസ്സാവിയ ഭാരവാഹികൾ

0 0
Read Time:1 Minute, 24 Second

കുവൈത്ത് :
2023 വർഷത്തേക്കുള്ള പുതിയ ഭാരവാഹികളായി അബ്ദുറഷീദ്. ടി.എം (പ്രസിഡണ്ട്), മുഹമ്മദ് ശാക്കിർ  (ജനറൽ സെക്രട്ടറി), നവാസ്. ടി ബാവ (ട്രഷറർ) എന്നിവരെ തെരെഞ്ഞെടുത്തു . മറ്റു വകുപ്പ് സെക്രട്ടറിമാർ  മുഹമ്മദ് അനൂബ് (വൈസ് പ്രസി), ഷിജാസ് ആർ.കെ (ഓർഗനൈസിംഗ്), അബ്ദുൽ അസീസ്. സി (ദഅവ), റിയാസ് പുന്നശ്ശേരി (ക്യു എൽ എസ് , വെളിച്ചം), ജമാൽ. പി.കെ (വിദ്യാഭ്യാസം), നാഫിൽ പെരുമ്പിലാവ് (സോഷ്യൽ വെൽഫെയർ ആൻറ് ഉംറ), അബ്ദുൽ അസീസ് നിലമ്പൂർ (കേന്ദ്ര എക്സിക്യൂട്ടീവ്) എന്നിവരെ തെരെഞ്ഞെടുത്തു .
കേന്ദ്ര നേതാക്കളായ അയ്യൂബ് ഖാൻ, യൂനുസ് സലീം  എന്നിവർ തെരെഞ്ഞെടുപ്പ് നിയന്ത്രിച്ചു . കഴിഞ്ഞ വർഷത്തെ പ്രവർത്തന, സാമ്പത്തിക റിപ്പോർട്ട് ശാക്കിർ നന്തി  അവതരിപ്പിച്ചു.

കൂടെയുള്ള ഫോട്ടോ
1.  അബ്ദുറഷീദ്. ടി.എം (പ്രസിഡണ്ട്)
2.  മുഹമ്മദ് ശാക്കിർ (ജനറൽ സെക്രട്ടറി)
3.  നവാസ്. ടി ബാവ (ട്രഷറർ) 

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *